SSLC ഉന്നത വിജയികളെ ആദരിച്ചു


അരയൻകോട് : 2023 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അരയൻകോട് സുന്നി സംഘ കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. 




മുസ്തഫ സഖാഫി അജ്മൽ കെ ജമാൽ എ ടി എ കെ ശരീഫ് എംകെസി ശംസുദ്ധീൻ പി ടി ജമാൽ ലബീബ് കെ ആമീൻ കെ ജംഷീർ വി കെ ഫായിസ് കെ ഷമീം കെ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris