സംഘചേതനക്കാണ് രണ്ടാം സ്ഥാനം.. ചാത്തമംഗലം ഗ്രാമപഞ്ചായത് പ്രസിഡന്റ് ഓളി ക്കൽ ഗഫൂർ സമ്മാനദാനം നിർവഹിച്ചു. വാർഡ് മെമ്പർ മാരായ അജീഷ് , ഷീസ സുനിൽകുമാർ, വിദ്യത് ലത എന്നിവർ സന്നിഹിതരായി. ചാത്തുണ്ണി സ്വാഗതം പറഞ്ഞു. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ സി. ഭാസ്കരൻ മാസ്റ്റർ, പ്രേമൻ മാസ്റ്റർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.ചടങ്ങിൽ
മുൻ വോളി താരങ്ങളായ 12പേരെ പൊന്നാട അണിയിച്ച് ആദരിച്ചു. വിട്ടുപിരിഞ്ഞ തരങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു. സംസ്ഥാന ദേശീയ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവതാരങ്ങൾക്ക് മൊമെന്റോ നൽകി അനുമോദിച്ചു.

Post a Comment