ഫതഹ് മുബാറക് സംഘടിപ്പിച്ചു



മാവൂർ : അരയൻകോട് കുഴിയിൽ പീടിക ജുമാ മസ്ജിദ് ആൻഡ് ഹിദായത്തുൽ അനാം മദ്രസ കമ്മറ്റി മദ്രസ പ്രവേശനോത്സവം (ഫതഹ് മുബാറക് 2023) സംഘടിപ്പിച്ചു
മഹല്ല് കാസി മുസ്തഫ ഫാളിലി ഉൽഘടനം ചെയ്‌തു




വി കെ ലത്തീഫ് ഹാജി അദ്യക്ഷം വഹിച്ചു
ടി കെ അബ്ദുറഹ്മാൻ മദനി മൊയിമോൻ മുസ്‌ലിയാർ എ ടി ജമാൽ അഹമ്മദ് കുട്ടി സഖാഫി താത്തൂർ മൂസ സഖാഫി എടക്കര കെ എം കുട്ടി ഹാജി എംകെസി ശംസുദ്ധീൻ കെ എ ഗഫൂർ എന്നിവർ നേതൃത്വം നൽകി.അഹമ്മദ്‌ കുട്ടി സഖാഫി സ്വഗതവും AT ജമാൽ നന്ദി യും പറഞ്ഞു



Post a Comment

Previous Post Next Post
Paris
Paris