ഡോക്ടർ / സ്റ്റാഫ്നേഴ്സ് നിയമനം


കൊടിയത്തുർ ഗ്രാമപഞ്ചായത്തിൽ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഡോക്ടറെയും HMC മുഖേന സ്റ്റാഫ് നഴ്സിനെയും നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 2 വെള്ളിയാഴ്ച യഥാക്രമം രാവിലെ 10 മണിക്കും 10.30 മണിക്കും നടക്കും 




പ്രസ്തുത അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അസൽ രേഖയുമായി കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രം ഓഫീസിൽ എത്തിച്ചേരണം

Post a Comment

Previous Post Next Post
Paris
Paris