ഗ്രാമസഭയിൽ അനുമോദിച്ചു


കട്ടാങ്ങൽ : എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 ലെ വിദ്യാർത്ഥികളെ ഗ്രാമസഭയിൽ അനുമോദിച്ചു.




 സയ്യിദ് മുഹമ്മദ് ഇർഷാദ്, നിബമുഹമ്മദ് കണ്ടിയിൽ, നൗറിൻ റഷീദ് തത്തമ്മപ്പറമ്പിൽ, റുഷ്ദ ഫാത്തിമ അമ്പലക്കണ്ടി എന്നീ വിദ്യാർത്ഥികൾക്ക്
വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉപഹാരം നൽകി ,സരസുവേടങ്ങൽ, പി നുസ്റത്ത്, പി.കെ ഗഫൂർ, രേഖാ മാധവൻ, ഷീബ ടീച്ചർ, റോഷ്ന ടീച്ചർ എന്നിവർ പങ്കെടുത്തു



Post a Comment

Previous Post Next Post
Paris
Paris