കോഴിക്കോട് ഇഡോർ
സ്‌റ്റേഡിയത്തിൽ നടക്കുന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ മാവൂർ പ്രസ് ക്ലബ്ബ് ഭാരവാഹികൾ
പുരസ്ക്കാരം ഏറ്റുവാങ്ങും.
മാവൂർ ഗ്രാസിം വിഷയവുമായി ബന്ധപ്പെട്ട് മാവൂർ പ്രസ് ക്ലബ്ബ് തയ്യാറാക്കിയ
പ്രത്യേക സപ്ലിമെന്റിന്റെ
പ്രാധാന്യം കണക്കിലെടുത്താണ്
മാവൂർ പ്രസ് ക്ലബിനെ
പുരസ്ക്കാരത്തിന്
തിരഞ്ഞെടുത്തത്.
ഉച്ചക്ക് 2:30 നാണ്
ചടങ്ങ്.

Post a Comment