പൂളക്കോട് ഓട്ടൂർ വേലായുധൻ നായർ(68) അന്തരിച്ചു.
ഭാര്യ : കൗസല്യ . മക്കൾ : രഞ്ജിത്, രജീഷ്, ശ്രീജേഷ്. മരുമക്കൾ: ഡോക്ടർ അക്ഷയ, അപർണ . സഹോദങ്ങൾ: ഗോപാലൻ നായർ, യശോദ, പരേതരായ ഗംഗാധരൻ നായർ, കൃഷ്ണൻ നായർ, നാരായണൻ നായർ
സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ .

Post a Comment