വെണ്ണക്കോട് : സിപിഐഎം വെണ്ണക്കോട് ബ്രാഞ്ച് കമ്മറ്റി പഠനോപകരണ വിതരണവും...SSLC,+2 ഉന്നത വിജയം നേടിയവരെ ആദരിക്കുകയും ചെയ്തു..
പഠനോത്സവം സിപിഐ എം ഓമശ്ശേരി ലോക്കൽ സെക്രട്ടറി അഡ്വ. മുസാഫർ സൽമാൻ ഉത്ഘാടനം ചെയ്തു.ലോക്കൽ കമ്മറ്റി അംഗങ്ങളായ KKചോയിക്കുട്ടി, തങ്കമണി,സതി ദേവി, ഗഫൂർ എന്നിവർ സംസാരിച്ചു ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് റഹീസ് സ്വാഗതവും മൂസക്കുട്ടി അധ്യക്ഷതയും വഹിച്ചു.....

Post a Comment