HomeLatest News ഗതാഗത നിരോധനം kattangal newa Monday, May 29, 2023 0 കൊടിയത്തൂർ : കോട്ടമ്മൽ - തെയ്യത്തും കടവ് റോഡ് ടാറിംങ്ങ് വർക്ക് നടക്കുന്നതിനാൽ30/5/23 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ മൂന്ന് ദിവസം വാഹന ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി വാർഡ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ അറിയിച്ചു.
Post a Comment