മാവൂർ : കെട്ടാങ്ങൽ റോഡിലെവാടക മുറിയിൽ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  
തമിഴ്നാട് നേരൂ നഗർ വടക്കുവള്ളി വെള്ളൂർ സ്വദേശിയായ
 മനോകരൻ എന്ന മണി (47 ) ആണ് തൂങ്ങിമരിച്ചത്.
നാലുദിവസം മുമ്പാണ്  ഇവിടെ മുറി വാടകക്കെടുത്തത് . രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
മാവൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
 
Post a Comment