നായർകുഴി : ജിഎച്ച്എസ്എസ് നായർകുഴി 1991 ബാച്ച് എസ്എസ്എൽസി 10ബി യിൽ പഠിച്ച കൂട്ടുകാർ ഒത്തു ചേർന്നു. സംഗമം വാഴക്കാട് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷറഫുന്നിസ മാപ്രം ഉദ്ഘാടനം ചെയ്‌തു
അബ്ദുറഹിമാൻ മാസ്റ്റർ മുന്നൂർ അധ്യക്ഷത വഹിച്ചു. ഫുലീല ടീച്ചർ ചെറുവാടി ആശംസ പ്രസംഗം നടത്തി ശംസുദ്ധീൻ, മുജീബ് റഹ്മാൻ, ആലികുട്ടി, ആയിഷകുട്ടി, റൈഹാനത്, മറിയുമ്മ, ആമിന എന്നിവർ നേതൃതം നൽകി കോ ഓർഡിനേറ്റർ വി കെ അബ്ദുറഷീദ് അരയൻകോട് സോഗതവും കൺവീനർ അസ്‌ലം PHED നന്ദി യും പറഞു

Post a Comment