തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു



തൃശൂർ: കുന്നംകുളത്ത് ആംബുലൻസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മരത്തംകോട്‌ സ്വദേശികളായ ഫെമിന, റഹ്മത്ത്‌, ആബിദ്‌ എന്നിവരാണ്‌ മരിച്ചത്‌




 ചൊവ്വന്നൂർ എസ്.ബി.ഐ ബാങ്കിന് സമീപത്താണ് ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ആംബുലൻസ്‌ ഡ്രൈവർ ഷുഹൈബ്‌, ഫാരിസ്‌, സാദിഖ്‌ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post
Paris
Paris