നിര്യാതനായി


മാവൂർ: 
താമരശ്ശേരി രൂപത വൈദികനായ ഫാ.ജോസഫ് കളത്തിലിന്റെ പിതാവ് ചെറൂപ്പ കളത്തിൽ
ആന്റണി. ജെ. കളത്തിൽ (76) നിര്യാതനായി.




ഭാര്യ ആൻസി തേക്കുംകുറ്റി കാഞ്ഞിരക്കാട്ട് കുടുംബാംഗം. മക്കൾ : ഫാ. ജോസഫ് കളത്തിൽ (ലിറ്റിൽ ഫ്ലവർ ചർച്ച്,കോട്ടക്കൽ), മേരി (ചക്കിട്ടപാറ), സെബാസ്റ്റ്യൻ (മാവൂർ ). മരുമക്കൾ : ഷൈൻ പനമറ്റംപറമ്പിൽ (ചക്കിട്ടപാറ ), അമിത  പുല്ലാട്ട് (ചാത്തൻകോട്ടുനട )
മൃതസംസ്കാരം നാളെ (ഞായറാഴ്ച) ഉച്ചയ്ക്ക് 2.30ന് സ്വഭവനത്തിൽ പ്രാർത്ഥനകളോടെ ആരംഭിച്ച്
മാവൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ

Post a Comment

Previous Post Next Post
Paris
Paris