കൂളിമാട് : കൂളിമാട് പാലം ഉദ്ഘാടനത്തോദനുബന്ധിച്ച് സംഘടിപ്പിക്കുന്ന നാട്ടൊരുമ തക്കാരം നാളെ നടക്കും. 2023 മെയ് 31 നാണ് പാലം ഉദ്ഘാടനം. കൂളിമാട്, പാഴൂർ, പി.എച്ച്.ഇ.ഡി, താതൂർ, ചിറ്റാരിപിലാക്കൽ, മപ്രം, ഇടവഴിക്കടവ്, തുടങ്ങിയ പ്രദേശവാസികൾ പരിപാടിയിൽ ഒരുമിക്കും.
MTR എടവണ്ണപ്പാറ ടീം ഒരുക്കുന്ന വിളംമ്പര ജാഥയും തംബോല മ്യൂസിക് പ്രകടനവും നാളെ ( 30 - 5 - 023 ) വൈകീട്ട് 5 :00 ന് മപ്രം മുതൽ മുട്ടുങ്ങൽ വരെയും അവിടെ നിന്ന് കൂളിമാട് എത്തി സമാപിക്കും
Post a Comment