ഉദ്യോഗാർത്ഥികളെ  ആവശ്യമുണ്ട്
    കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റ എൻട്രിക്കുമായി ഡിപ്ലോമ സിവിൽ എഞ്ചിനീയറിങ് , ഐടിഐ (ഡ്രാഫ്റ്റ് മാൻ സിവിൽ ), സിവിൽ ഐടിഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മെയ് 15
കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക
                                                           സെക്രട്ടറി
                                             കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്

 
Post a Comment