കട്ടാങ്ങൽ : ഈ വർഷം എക്സലൻ്റ് കോച്ചിംഗ് സെൻ്ററിൽ നിന്ന് എസ്എസ്എൽസി, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. 
അനുമോദന ചടങ്ങ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
എക്സലൻ്റ് സാരഥികളായ അജ്നാസ് സാർ, സൽമാൻ സാർ, ഹമീദ് സാർ, ശറഫു സാർ, സനൽ സാർ എന്നിവർ സംസാരിച്ചു.



 
Post a Comment