കരുവന്‍പൊയില്‍ :- കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗണിതം, അറബിക്, ഹിന്ദി വിഷയങ്ങളില്‍ താല്കാലിക അധ്യാപക ഒഴിവുണ്ട്. മേല്‍പറഞ്ഞ തസ്തികകളിലേക്കുള്ള അഭിമുഖം 31-05-2023 ബുധന്‍ രാവിലെ 11 മണി മുതൽ സ്കൂള്‍ ഓഫീസില്‍വച്ച് നടത്തുന്നതാണ് .
ഉദ്യോഗാര്‍ത്ഥികൾ അസ്സല്‍
സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിക്കുന്നു .
NB:- K TET നിര്‍ബന്ധം .
റിപ്പോർട്ട് :
സിദ്ദിഖ് മതോലത്ത്

Post a Comment