സ്വർണവിലയിൽ ഇന്നും ഇടിവ്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,610 രൂപയിലും പവന് 44,880 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
മെയ് 2 ന് ശേഷമാണ് സ്വർണവില 44,000 ത്തിൽ എത്തി നിൽക്കുന്നത്. പവന് 360 രൂപയും ഗ്രാമിന് 45 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5,630 രൂപയിലും പവന് 45,040 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്

Post a Comment