കട്ടാങ്ങൽ : മെയ് 7ന് നടക്കുന്ന NEET എൻട്രൻസ് എക്സാമിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി NEET MODEL ENTRANCE EXAMS കട്ടാങ്ങൽ എക്സലന്റ് കോച്ചിംഗ് സെന്ററിൽ വെച്ച് നടത്തി.
SUPER TEST, MEGA TEST എന്നീ പേരുകളിൽ രാവിലെയും, ഉച്ചക്ക് ശേഷവുമായി രണ്ട് മോഡൽ പരീക്ഷകളാണ് നടത്തിയത്ത്, നിരവധി വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു.

Post a Comment