ചെറുവാടി : കഴിഞ്ഞ 30 വർഷ ങ്ങളായി ചെറുവാടിയിലും ,പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ ആരോഗ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ മില്ലത്ത് മഹൽ ഈ വർഷത്തെ പെരുന്നാൾ കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി സിപി ചെറിയ മുഹമ്മദ് നിർവഹിച്ചു
.മുഹമ്മദ് അലി ഖത്തർ കെഎംസിസി മുഖ്യഅഥിതിയായി .ചടങ്ങിൽ മുസ് ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റെ എൻ കെ അഷ്‌റഫ് ,വൈസ് പ്രസിഡന്റ് ഷാബുസ് അഹമ്മദ് ,വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് മാസ്റ്റർ ,ട്രഷർ തടായിൽ മുഹമ്മദ് ,മില്ലത്ത മഹൽ ഭാരവാഹികളായ തേലിരി അഹമ്മദ് , കെ കെ ഹമീദ് ,ഷെരീഫ് അക്കരപ്പറമ്പിൽ ,എ കെ അപ്പുണ്ണി ,വൈത്തല അബൂബക്കർ ,സലാം ചാലിൽ ,സി ടി അബ്ബാസ് ,എ പി അസ്മാൻ ,എന്നിവർ പങ്കെടുത്തു

Post a Comment