മാവൂർ : കുതിരാടം പെരിക്കാക്കോട്ട് പരേതനായ അഹമ്മദിന്റെ ഭാര്യ ഇയ്യാത്തുമ്മ(89) നിര്യാതയായി .
മാവൂർ കൃഷിഭവൻ റിട്ടയേർഡ് സ്വീപ്പർ ആയിരുന്നു . മക്കൾ - മൊയ്തീൻ ( റിട്ട : കെ.എസ്.ആർ.ടി.സി ഡ്രൈവർ ) , കുഞ്ഞിപ്പാത്തുമ്മ , മൈമൂന.
മയ്യത്ത് നമസ്കാരം ഇന്ന് ( ബുധൻ ) രാത്രി 10 മണിക്ക് അരയങ്കോട് ജുമുഅത്ത് പള്ളിയിൽ .
Post a Comment