പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു


കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ മുസ്‌ലിം ലീഗും കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്ററും തുടർച്ചയായി നാൽപത് വർഷക്കാലം പ്രദേശത്തെ നാനൂറോളം കുടുംബങ്ങൾക്ക് നൽകി വരുന്ന പെരുന്നാൾ കിറ്റ് മുസ്‌ലിം ലീഗ് വാർഡ് പ്രസിഡന്റ് ഇ. ആലികുട്ടിയെ ഏൽപ്പിച്ചു കൊണ്ട് എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം നിർവ്വഹിച്ചു




ചsങ്ങിൽ സീതി സാഹിബ് കൾച്ചറൽ സെൻ്റർ പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.കൾച്ചറൽ സെൻ്റർ ജനറൽ സെക്രട്ടറി പി.സി നാസർ മാസ്റ്റർ,‌ ട്രഷറർ വി.എ റഷീദ് മാസ്റ്റർ,പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പി.പി ഉണ്ണികമ്മു,സി പി അബ്‌ദുറഹിമാൻ,വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ,അനസ്‌ കാരാട്ട്,എം ടി മൂസ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris