മുക്കം ;കഴിഞ്ഞ മാസം മുക്കം അഗസ്ത്യമുഴിയിൽ  ബൈക്കും  ബസ്സും  കൂട്ടിയിടിച്ചുണ്ടായ  അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കൊടിയത്തൂർ സ്വദേശിയായ യുവാവ്
മരണപ്പെട്ടു.
കൊടിയത്തൂർ താമസിക്കുന്ന  കളത്തിങ്ങൽ കമലയുടെ മകൻ നിതുൻ ലാൽ (ലാലു) ആണ് മരിച്ചത്.
മൃതദേഹം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .
ഭാര്യ - അശ്വതി.
സഹോദരൻ - പരേതനായ ജവാൻ രതീഷ്.

 
Post a Comment