ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
പ്രസ് ക്ലബ്ബ് അംഗങ്ങളായ മാധ്യമ പ്രവർത്തകരാണ് സംഗമത്തിൽ ഒത്തുചേർന്നത്.
മാവൂർ അറേബ്യൻ മന്തി ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമത്തിൽ
പ്രസ് ക്ലബ് അംഗങ്ങളായ ലത്തീഫ് കുറ്റികുളം,ഉസ്മാൻ മാവൂർ, ഷമീർ പാഴൂർ, റമീൽ ചിറ്റാരിപ്പിലാക്കൽ, ആമീൻ ഷാഫിദ്,ഡോ:ഷമീം,ബൈജു,ഗിരീഷ്
ചിറ്റാരിപിലാക്കൽ,ഗഫൂർ കണിയാത്ത്,അൻവർ ഷരീഫ്,സലാം കെഎം,രജിത് മാവൂർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment