ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് അവസാനിക്കും



സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് അവസാനിക്കും. 4.42 ലക്ഷം വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷ എഴുതുന്നത്




വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ രണ്ടാം വര്‍ഷത്തില്‍ 30,740 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഏപ്രില്‍ 3 മുതല്‍ മെയ് ആദ്യ വാരം വരെ മൂല്യനിര്‍ണ്ണയം നടക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ മൂല്യനിര്‍ണയവും ഏപ്രില്‍ 3ന് ആരംഭിക്കും

Post a Comment

Previous Post Next Post
Paris
Paris