മുന്നറിയിപ്പ്


 ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം മുന്നറിയിപ്പ്. ജലജന്യ രോഗങ്ങളും ഭക്ഷ്യജന്യ രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ റമദാൻ സ്പെഷ്വൽ ദംസോഡ , മസാല സോഡ , അടക്കമുള്ള എരിവും പുളിയും കലർന്ന പാനീയങ്ങൾ , ഉപ്പിലിട്ടത് , മറ്റ് ഭക്ഷ്യ പാനീയ വഴിയോര കച്ചവടങ്ങൾ എന്നിവ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ കർശനമായി നിരോധിച്ചിരിക്കുന്നു . 




ഇത്തരം കച്ചവടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനാരോഗ്യ നിയമപ്രകാരം കർശനനിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

Post a Comment

Previous Post Next Post
Paris
Paris