കഞ്ഞിവെപ്പ് സമരം നടത്തി.


ചാത്തമംഗലം : റേഷൻ സംവിധാനം അട്ടിമറിക്കുകയും റേഷൻ കടകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാറിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമംഗലം ടൗണിൽ റേഷൻ കടയ്ക്ക് മുമ്പിൽ കഞ്ഞിവെപ്പ് സമരം നടത്തി.




 യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു ടി കെ വേലായുധൻ അധ്യക്ഷത വഹിച്ചു കെ സി ഇസ്മാലുട്ടി, ടി കെ സുധാകരൻ, ഷെരീഫ് മലയമ്മ,ഫഹദ് പാഴൂർ, ജബ്ബാർ മലയമ്മ, ഷാഫി മാസ്റ്റർ കെ, കുഴിക്കര അബ്ദുറഹിമാൻ, സജീവൻ , സുരേഷ് ബാബു കെ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris