കള്ളൻതോട് എം.ഇ.എസ് കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം.


കട്ടാങ്ങൽ: കള്ളൻതോട് എം.ഇ.എസ് ആർട്‌സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം.




. ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ ബൈക്ക് നിർത്തിയതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തില്‍ പത്ത് കുട്ടികൾക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിക്ക് കൈയ്ക്ക് വെട്ടേറ്റിട്ടുണ്ടെന്ന് വിദ്യാര്‍ഥികൾ പറയുന്നു.

Post a Comment

Previous Post Next Post
Paris
Paris