ജെ.സി.ഐ മാവൂർ സല്യൂട്ട് സൈലന്റ് വർക്കർ അവാർഡ്


മാവൂർ : ജെ.സി.ഐ മാവൂർ ഈ വർഷത്തെ സല്യൂട്ട് സൈലന്റ് വർക്കർ അവാർഡ് ഒനിൽ ചന്ദ്രന് ZVP JFM സനീഷ് നൽകി ആദരിച്ചു. JFD ഷൈമ പൊന്നാടയണിയിച്ചു.
കോവിഡ് കാലത്ത് കോവിഡ് ICU വിൽ നേഴ്സിങ് ജോലിയിൽ ഒരു വർഷത്തോളം സേവനമനുഷ്ഠിച്ചു കൊണ്ട് ശ്രദ്ധ നേടുകയും. നിരവധി പുരസ്കാരങ്ങൾ വാങ്ങിയ വ്യക്തിയാണ് ഒനിൽ ചന്ദ്രൻ പ്രസ്തുത പ്രോഗ്രാമിന് ജെസിഐ മാവൂർ പ്രസിഡൻറ് ശ്രീജിത്ത് മാവൂർ അധ്യക്ഷതവഹിച്ചു. 




പ്രോഗ്രാം ഡയറക്ടർ ബിസ്മില്ല ബീഗം സ്വാഗതവും സെക്രട്ടറി ഷൈജു നന്ദിയും അറിയിച്ചു.
Sen: JC നജീബ് സിഎം.
ട്രഷറർ JC.ഹരീഷ് കുമാർ,
 HGF അനൂപ്.ടി, HGF ഷഹീൻ,
 JC ബിജീഷ് .JC ബിജു. 
JC ആനന്ദ് ആന്റോ
.JC രാജേഷ് കുമാർ.
JC അനുശ്രീ. JC രമ്യ 
.JC സുരേഷ് ബാബു . 
എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris