RDZ FC രണ്ടാം സ്ഥാനം കരസ്ഥമാക്കി , ടൂർണമെന്റിലെ മികച്ച ഗോൾ വേട്ടക്കാരനുള്ള golden boot പുരസ്കാരത്തിന് Emirates FC യുടെ താരം ആദിത്യൻ, മികച്ച ഡിഫംഡർ ആയി RDZ FC യുടെ അബ്ദുൽ നൂർ, മികച്ച ഗോൾ കീപ്പർക്കുള്ള golden glove പുരസ്കാരത്തിന് NFC യുടെ താരം വൈശാഖും അർഹരായി.

Post a Comment