ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


 ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്12- ആം വാർഡ് ജാഗ്രത സമിയുടെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ അദ്ധ്യക്ഷത വഹിച്ചു .




 അന്വേഷി സെക്രടറി ശ്രീമതി ശ്രീജ ക്ലാസ്സിന് നേതൃത്വം നൽകി. ഖദീജ ടീച്ചർ, ഗോപാലൻ . പി.കെ, ഗിരിഷ് . പി.കെ എന്നിവർ ആശംസകൾ അറിയിച്ചു.. കൺവീനർ സുലൈഖ . എം. കെ.സ്വാഗതവും . മൈമൂന മജീദ് നന്ദിയും അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris