ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി വളണ്ടിയർ പരിശീലനം


കാരശ്ശേരി: ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ വളണ്ടിയർ പരിശീലനം കാരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി വി. പി. സ്മിത ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. കെ. ആലിഹസ്സൻ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ട്രൈനർ മറിയാമ്മ ബാബു, കിപ് ജില്ലാ സെക്രട്ടറി നിസാർ അഹമ്മദ് കൊടിയത്തൂർ എന്നിവർ ക്ലാസ്സെടുത്തു.




ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. ആമിന എടത്തിൽ, ശാന്താദേവി മൂത്തേടത്, സുനിതാ രാജൻ, റുഖിയ റഹീം, സമാൻ ചാലൂളി, എം. ടി. സെയ്ത് ഫസൽ, മുഹമ്മദ്‌ കക്കാട്, എൽ. കെ. മുഹമ്മദ്‌, വി. പി. ഉമ്മർ, പി. ഉസ്മാൻ, സുഹ്‌റ കരുവോട്ട്, അമിന ബാനു, കെ. കെ. സുഹ്‌റ എന്നിവർ പ്രസംഗിച്ചു.

കൺവീനർ നടുക്കണ്ടി അബൂബക്കർ സ്വാഗതവും, ഗസീബ് ചാലൂളി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris