ഈസ്റ്റ് മലയമ്മ : 10 ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന എരുന്തൻമാട് ഇടവഴി കോൺഗ്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി ഈസ്റ്റ് മലയമ്മ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്. ഉദാരമതികളുടെ സഹായവും വാർഡ് മെമ്പറുടെ ഓണറേറിയവും ട്രസ്റ്റ് അംഗങ്ങളുടെ സേവനവും ഉപയോഗിച്ചാണ് പണി പൂർത്തീകരിച്ചത്
വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി, ഹംസ മാസ്റ്റർ, ഹമീദ് മാസ്റ്റർ, ട്രസ്റ്റ് ചെയർമാൻ. അമീർ K , കൺവീനർ സിദ്ധീഖ് പീടികക്കണ്ടി, ഹനീഫ പൂലോട്ട്, ഫൈസൽ പി.ടി,അബൂബക്കർ കുട്ടി പൂലോട്ട്, സലീം പുൽപറമ്പിൽ , മുസ്തഫ പീടി കക്കണ്ടി ,ഷാഹിദ്, അദ്റു, അജാസ്, ഫായിസ് , കോയ എം പി, സിറാജ് പീടികക്കണ്ടി, മൺസൂർ കെ.ടി, ഹമീദ് പി.കെ, അനീഷ്, അസ് ലം കെ ടി , തുടങ്ങിയ നിരവധി പേർ ഇതിന് നേത്യത്വം നൽകി .

Post a Comment