ബിഗ് സ്ക്രീൻ ഉദ്ഘാടനം ചെയ്തു


കൊടിയത്തൂർ.: ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ്‌ ഫുട്ബോള്ളിന്റെ ആവേശം     ചോരാതെ  നാട്ടുകാർക്ക്‌ ഗ്യാലരിയിൽ  ഇരുന്നു കളികാണുന്ന അനുഭവം നൽകുന്നതിന്നു സൗത്ത് കൊടിയത്തൂർ യൂണിറ്റ് യൂത്ത് ലീഗ്  സീതി സാഹിബ്‌ കൾച്ചറൽ സെന്ററിൽ ഓഡിറ്റോറിയത്തിൽ ഒരുക്കിയ HD ബിഗ് സ്ക്രീൻ ഉദ്ഘാടനം സ്റ്റേറ്റ് മുസ്ലിം ലീഗ് സെക്രട്ടറി സി പി ചെറിയ മുഹമ്മദ്‌ സാഹിബ്‌ നിർവഹിച്ചു.




ചടങ്ങിൽ ജസീം മണക്കാടി അധ്യക്ഷതനായി വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, ആലികുട്ടി ഇ, റഹീസ് സി, മുഹമ്മദ്‌ എം, അബ്ദുള്ള എ, ഷമീബ് എം, അജ്മൽ പികെ,മൂസ ടി, നാസർ കെ,അഹമ്മദ്‌ കുട്ടി കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris