ഗാന്ധിജയന്തിദിനത്തിൽ ശുചീകരണം നടത്തി


പൂളക്കോട് : ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ  പൂളക്കോട് G L P സ്കൂളിൽ KKPS (കേരള കളരി കുറുപ്പ് കളരി പണിക്കർ സംഘം )അരീക്കുളങ്ങര യൂണിറ്റ് അംഗങ്ങൾ ശുചീകരണ പ്രവർത്തനം നടത്തി,




 സമാപന ചടങ്ങിൽ   KKPS അരീക്കുളങ്ങര യൂണിറ്റ് സെക്രട്ടറി പ്രവീൺ, പ്രസിഡന്റ് രാജേന്ദ്രൻ , സ്കൂൾ പ്രധാന അദ്ധ്യാപിക സാറ ടീച്ചർ എന്നിവർ സംസാരിച്ചു.സ്കൂളിലെ ക്ലാസ്സ്‌ മുറികളിലേക്ക് Dust Bin വിതരണവും ചെയ്തു.



Post a Comment

Previous Post Next Post
Paris
Paris