ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 20 വെങ്കേരിമടം ADS ൻ്റേ നേതൃത്വത്തിൽ വയോജനസംഗമം നടത്തി.ADS സെക്രട്ടറി ശോഭന അഴകത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ സുനില k.k.. അധ്യക്ഷ യായിരുന്നു.ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബഹു. ഓളിക്കൾ ഗഫൂർ
സംഗമം ഉ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ വിദ്യു്ദ ലത മുഖ്യാ ധിതി ആയിരുന്നു.ചാത്തമംഗലം പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി.NP കമല വിശദീകരണം നടത്തി.ആശംസകൾ അർപ്പിച്ചുകൊണ്ട് സിഡിഎസ് മെമ്പർ റീജ.k.k.,ഉപസമിതി കൺവീനർ ശ്രീജ. എം., ചാത്തമംഗലം പെൻഷനേഴ്സ് യൂണിയൻ സെക്രട്ടറി എം കെ.വേണു മാസ്റ്റർ എന്നിവർ സംസാരിച്ചു.വയനാട് സുഗന്ദഗിരി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിബി പുല്ലാട്ട് ക്ലാസ്സ് അവതരണം നടത്തി.യോഗത്തിൽ LSS വിജയി ആദി ശങ്കരിനെ അനുമോദിച്ചു. പ്രേമകുമാരി നന്ദി പറഞ്ഞു.

Post a Comment