കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി


കൊടുവള്ളി : കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം കാണാതായ കളരാന്തിരി മുഹമ്മദ് അമീൻ (അനു 8 ) എന്ന വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.




വീടിനു സമീപത്തെ പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ എൻ്റെ മുക്കം സന്നദ്ധ സേനാംഗം മുനീഷ്, ഷബീർ, ഷൈജൽ, കർമ്മ ഓമശ്ശേരിയുടെ ബഷീർ കെ പി എന്നിവരാണ് കുട്ടിയെ കണ്ടതിയത് .



Post a Comment

Previous Post Next Post
Paris
Paris