പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
അക്രമം തടയാന്‍ അടിയന്തരനടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. അക്രമങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണം. നിരോധിച്ചിട്ടും ഹര്‍ത്താല്‍ നടത്തി. കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കും. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമവിരുദ്ധമെന്ന് കോടതി

Post a Comment