നിര്യാതയായി


കട്ടാങ്ങൽ : കള്ളൻതോട് കൊടുവാപിടി മലയിൽ താമസിക്കുന്ന പുളിയോളി ചോല മുഹമ്മദ് മകൾ സുബൈദ (68) നിര്യാതയായി.




 ഭർത്താവ് : പരേതനായ അബു . മക്കൾ : അബ്ദുറഹിമാൻ , സ്വഫിയ മരുമക്കൾ : ബീരാൻ കുട്ടി ചേന്ദമംഗലൂർ , ത്വാഹിറ
 മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 05:00 മണിക്ക് മുടപ്പനക്കൽ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post
Paris
Paris