HomeLatest News നിര്യാതനായി kattangal newa Saturday, September 03, 2022 0 കട്ടാങ്ങൽ : വെള്ളലശ്ശേരി തിരുതാലമ്മൽ അബ്ദുറഹിമാൻ ( 66) നിര്യാതനായി.ഭാര്യ : ഫാത്തിമ ടീച്ചർ(റിട്ടേഡ് അധ്യാപിക. മാവൂർ എ.എൽ.പി സ്കൂൾ അരയങ്കോട്) മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വെള്ളലശ്ശേരി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
Post a Comment