HomeLatest News 'യോദ്ധാവ്' - മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പൊലീസ് രൂപീകരിച്ച പദ്ധതി. kattangal newa Wednesday, September 21, 2022 0 ലഹരിക്കടിമപ്പെടുന്ന യുവതയെ അതിൽ നിന്ന് മുക്തമാക്കാനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നമുക്കൊരുമിച്ച് കൈകോർക്കാം.ലഹരിവില്പന, ഉപയോഗം ഇവ ശ്രദ്ധയിൽപ്പെട്ടാൽ99 95 96 66 66എന്ന വാട്‍സ് ആപ്പ് നമ്പറിലൂടെ അറിയിക്കൂ.
Post a Comment