പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.


കുന്ദമംഗലം : സ്വാതന്ത്ര്യസമര സേനാനിയും കെപിസിസി പ്രസിഡന്റ്‌ മായിരുന്ന മുഹമ്മദ്‌ അബ്‌ദുറഹ്മാൻ സാഹിബ്ന്റെ പേര് മാറ്റി ചെത്തുകടവ് പാലം എന്നാക്കി മാറ്റിയതിൽ പ്രതിഷേധിച്ചു കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു,




ഡിസിസി പ്രസിഡന്റ്‌ Adv പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ എംപി കേളുക്കുട്ടി അധ്യക്ഷത വഹിച്ചു വിനോദ് പടനിലം, അബ്ദുറഹ്മാൻ എടക്കുനി, എം ധനീഷ്ലാൽ, സിവി സംജിത്ത്, ടി കെ ഹിതേഷ്കുമാർ, വേലായുധൻ പി കെ, ഷഹീർ പാഴൂർ,എം കെ അനീഷ്, പത്മാക്ഷൻ ഷിജു മുപ്രമ്മൽ, സിപി രമേശൻ, ഗിരീശൻ, ലീനവാസുദേവൻ ജിഷ ചോലക്കമണ്ണിൽ ചന്ദ്രൻ മേപ്പറ്റ സംസാരിച്ചുഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അബ്‍ദുറഹ്മാൻ സഹബ്ബിന്റെ പേരിൽ ബോർഡ് പുനഃസ്ഥാപിക്കും

Post a Comment

Previous Post Next Post
Paris
Paris