അന്തരിച്ചു


താമരശ്ശേരി: വെഴുപ്പൂർ അമ്പലക്കുന്നുമ്മൽ താമസിക്കുന്ന ചെട്ട്യാൻക്കണ്ടിയിൽ സി.ടി.ശ്രീനിവാസൻ (70)  അന്തരിച്ചു. രജിസ്ട്രേഷൻ വകുപ്പിലെ റിട്ടേഡ് ജീവനക്കാരനാണ്. സി.പി.ഐ എം. വെഴുപ്പൂർ  ബ്രാഞ്ച് മുൻ സെക്രട്ടറിയും താമരശ്ശേരി സഹകരണ ബാങ്ക് മുൻ ഡയറക്റ്ററുമാണ്. 
ഭാര്യ: നളിനി. മക്കൾ: സി.കെ. ശ്രീജിത്ത് (വിമുക്ത ഭടൻ), സി.കെ. ശ്രീജില (ഓഫീസർ.ബാങ്ക് ഓഫ് ഇന്ത്യ, വേലൂർ ചെന്നൈ)
മരുമക്കൾ: അനൂപ് കോറോത്ത്(അധ്യാപകൻ ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ്) , സിഞ്ജു (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്)




സഹോദരങ്ങൾ: സി. രാമചന്ദ്രൻ (റിട്ട. പോലീസ് ), സി.കെ.പ്രഭാകരൻ (റിട്ട.  ഫയർഫോഴ്സ് ഓഫീസർ), സി.കെ. ഹരിദാസൻ (റിട്ട. പോലീസ് ). ശാരദ, വിലാസിനി, പുഷ്പ, പരേതയായ സാവിത്രി.
സംസ്ക്കാരം നാളെ (ശനി - 17.09.2022) രാവിലെ ഒൻപത് മണിയ്ക്ക് താമരശ്ശേരി ചെട്ട്യാൻക്കണ്ടിയിൽ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post
Paris
Paris