ഗതാഗത നിയന്ത്രണം





കുന്നമംഗലം കുറ്റിക്കാട്ടൂര്‍ റോഡില്‍ ഡ്രൈനേജ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചതിനാല്‍  പ്രവൃത്തി അവസാനിക്കുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായ നിയന്ത്രിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris