ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു


കട്ടാങ്ങൽ : കളൻതോട് അംഗന വാടിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു ,




ഓണപ്പൂക്കളം, ഓണസദ്യ, വിവിധ പരിപാടികൾ എന്നിവ നടന്നു വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ, സൈതു മുടപ്പനക്കൽ, റസിയ തത്തമ്മപ്പറമ്പ്, മൈമൂന പാലിയിൽ, അംഗൽവാടി ടീച്ചർ ശ്യാമിലി, ഹെൽപ്പർ ഉഷ എന്നിവരും രക്ഷിക്കളും പങ്കെടുത്തു



Post a Comment

Previous Post Next Post
Paris
Paris