മുൻഗണനേതര വിഭാഗത്തിലെ നീല വെള്ളറേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലെ പിങ്ക് കാർഡിലേക്ക് മാറ്റാൻ അർഹതയുള്ളവരുടെ ഓൺലൈൻ അപേക്ഷകൾ (സിറ്റിസൺ ലോഗിൻ വഴിയോ അക്ഷയ കേന്ദ്രം വഴിയോ) ഇന്നു മുതൽ ഒക്ടോബർ 31 വരെ വീണ്ടും സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
Post a Comment