ആദരിച്ചു


പുള്ളന്നൂർ : അലിഖഡ് മുസ്ലിം യൂണിവേഴ്സിറ്റി ഒന്നാം റാങ്കോട് കൂടി പ്രവേശനം ലഭിച്ച സഹൽ AP യെ പുള്ളനൂർ ശാഖ  മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്AP അബൂബക്കർ കുട്ടി ഹാജി പൊന്നാട അണിയിച്ച് ആദരിച്ചു.




 ചാത്തമംഗലം  പഞ്ചായത്ത്‌   മുസ്ലിം ലീഗ് സെക്രട്ടറി T T മൊയ്തീൻ കോയ, യൂണിറ്റ് മുസ്ലിം ലീഗ് സെക്രട്ടറി അഷ്‌റഫ്‌ എംകെ. യൂ യൂത്ത് ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി റസാഖ് N. യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ്‌ സുഹൈൽ മണ്ണിൽ,സലാം KM,റാഫി IK , ഇർഫാൻ T, നൗഫൽ AP തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post
Paris
Paris