റബീഉല്‍ അവ്വല്‍ ഒന്ന് ബുധനാഴ്ച;നബിദിനം ഒക്ടോബര്‍ 9 ഞായറാഴ്ച





മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഇന്ന് സഫര്‍ 30 പൂര്‍ത്തിയാക്കി റബീഉല്‍ അവ്വല്‍ ആരംഭം ബുധനാഴ്ചയായിരിക്കുമെന്ന് ബന്ധപ്പെട്ട ഖാളിമാര്‍ അറിയിച്ചു.നബിദിനം ഒക്ടോബര്‍ 9 ഞായറാഴ്ചയാണ്.



Post a Comment

Previous Post Next Post
Paris
Paris