ഈ വർഷം കേരളത്തിൽ 17 ഹർത്താൽ; ഹൈക്കോടതി തടഞ്ഞിട്ടും തുടരുന്ന മിന്നൽ ഹർത്താലുകൾ


തിരുവനന്തപുരം: 2019 ജനുവരിയിലാണ് മിന്നൽ ഹർത്താലുകൾക്കെതിരെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.




 ഹർത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളും വ്യക്തികളും ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ അന്നത്തെ ഉത്തരവ്. എന്നാൽ, ഈ ഉത്തരവിനു ശേഷവും സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾക്ക് കുറവ് വന്നില്ല. ഈ വർഷം മാത്രം 17 ഹർത്താലുകളാണ് കേരളത്തിലുണ്ടായത്. 

Post a Comment

Previous Post Next Post
Paris
Paris