കൂളിമാട് : യൂത്ത് ലീഗ് "യൂണിറ്റി ദിനമായ" അഗസ്റ്റ് പതിനഞ്ചിന് കൂളിമാട് ശാഖ കമ്മിറ്റി വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനമാചരിച്ചു. മുസ്ലിം ലീഗ് ജില്ല വൈ: പ്രസി : കെ. എ.ഖാദർ മാസ്റ്റർ പതാക ഉയർത്തി. അധ്യക്ഷൻ ടി.സഫറുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
.കെ. വീരാൻ കുട്ടി ഹാജി, കെ.എ. റഫീഖ്, വി.അബൂബക്കർ മാസ്റ്റർ, എം.വി. അമീർ , കെ.കെ ഫൈസൽ, ഇ.നസീഫ്, എ.സാലിം. വി. സൽസബീൽ, ഇ .മജീദ്, സി. നവാസ്, എ.നിയാസ്, കെഎം. റസിൽ, കെ എം. ഹർഷൽ, കെഎം. മെഹ്ഫിൻ സംസാരിച്ചു.
Post a Comment